കെപിസിസി ഓഫീസ് മതിലില്‍ മുഖ്യമന്ത്രിക്കെതിരേ പോസ്റ്റര്‍

single-img
22 August 2012

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ മതിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ടു പോസ്റ്റര്‍. ഡല്‍ഹിയിലായിരുന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ഓഫീസ് സെക്രട്ടറി മ്യൂസിയം പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ കീറിക്കളഞ്ഞു.