പോക്കിരിരാജ ബോളിവുഡിലേക്ക്

single-img
22 August 2012

പോക്കിരിരാജ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.മമ്മൂട്ടി – പൃഥ്വിരാജ്‌ കൂട്ടുകെട്ടില്‍ മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രമാണു പോക്കിരിരാജ.ചിത്രം തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത് എത്തിയിരുന്നു.നാം ഹെ ബോസ്‌’ എന്ന പേരിലാണു ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്യുന്നത്.അക്ഷയ് കുമാരാണു ഹിന്ദിയിൽ മമ്മൂട്ടി ചെയ്ത കഥാപാത്രമായി എത്തുന്നത്.ആന്റണി ഡിസൂസയാണ്‌ ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്‌.