കീസ് ഹോട്ടലില്‍ Konica Minolta ഡിജിറ്റല്‍ മെഷീനുകളുടെ പ്രദര്‍ശന മേള

single-img
22 August 2012

ലോകോത്തര ബ്രാന്റായ Konica Minolta ഡിജിറ്റല്‍ കളര്‍ ലേസര്‍ ആന്‍ഡ് ബഌക്ക് ആന്റ് വൈറ്റ് മെഷീനുകളുടെ പ്രദര്‍ശന മേള കീസ് ഹോട്ടലില്‍ നടക്കുന്നു. Konica Minolta ഡിജിറ്റല്‍ കളര്‍ ലേസര്‍ ആന്‍ഡ് ബഌക്ക് ആന്റ് വൈറ്റ് മെഷീനുകളുടെ Autherised Distributor ആയ Channel Copiers & Servicesന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. പത്തു വര്‍ഷത്തിലധികം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന Channel Copiers & Services മികച്ച വില്‍പ്പനാനന്തര മസവനം ഉറപ്പു വരുത്തുന്നു.