നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ല: ഉമ്മന്‍ ചാണ്ടി

single-img
22 August 2012

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് വളരെയധികം സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ഇപ്പോള്‍ നടക്കുന്നതൊക്കെ മുമ്പും നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ഒരു പുതുമയുമിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു