ടിപി വധം: 11 പ്രതികള്‍ക്ക് ജാമ്യം

single-img
21 August 2012

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 11 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി കെ കുഞ്ഞനന്തന്‍, കെ കെ കൃഷ്ണന്‍, കാരായി രാജന്‍ തുടങ്ങിയ 11 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്.ആറുപ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളുകയും ചെയ്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.