പോപ്പുലര്‍ ഫ്രണ്ട് ബന്ധം പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

single-img
21 August 2012

അസമിലെ കലാപവുമായി ബന്ധപ്പെട്ട വ്യാജ എസ്.എം.എസുകൾക്ക് പിന്നിൽ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഇന്‍റലിജന്‍റ്സ് മേധാവിക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇത്തരം നടപടി ആവര്‍ത്തിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു