ടെസ്റ്റ് റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്

single-img
21 August 2012

ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്‌റ്റും വിജയിച്ച് 2-0ന് പരമ്പര സ്വന്തമാക്കിയതോടെ ടെസ്‌റ്റ് ക്രിക്കറ്റില്‍ ലോക ഒന്നാം നമ്പര്‍ സ്‌ഥാനം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 30 റണ്‍സിനു അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറാണ് മാന്‍ഒഫ് ദ മാച്ച്. ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.