പുതിയ ചൊവ്വ ദൌത്യവുമായി നാസ

single-img
21 August 2012

നാസയുടെ പുതിയ ചൊവ്വ ദൌത്യം പ്രഖ്യാപിച്ചു.ക്യൂരിയോസിറ്റി ദൌത്യത്തിന്റെ വിജയ പശ്ചാത്തലത്തിലാണു പുതിയ ദൌത്യത്തിന്റെ പ്രഖ്യാപനം. ഇന്‍സൈറ്റ് എന്ന പേരാണ് പുതിയ ദൗത്യത്തിന് നല്‍കിയിട്ടുള്ളത്.ക്യൂരിയോസിറ്റി അയച്ച ചൊവ്വയുടെ ചിത്രങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണ് ഇന്‍സൈറ്റിന്‍റെ ദൗത്യം.