സ്വർണ്ണ വിലയിൽ വീണ്ടും മുന്നേറ്റം

single-img
21 August 2012

കൊച്ചി:സ്വർണ്ണ വിലയിൽ റെക്കോർഡ് മുന്നേറ്റം.പവന് 40 രൂപ വർധിച്ച് 22,520 രൂപയും ഗ്രാമിന് 5 രൂപ വർധിച്ച് 2,815 രൂപയുമായി.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സ്വർണ്ണ വിലയിൽ മുന്നേറ്റം ദൃശ്യമായത്.സ്വർണ്ണം ഇതിനു മുമ്പ് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിരക്കാണിത്.ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളാണ് വിലയിലെ കയറ്റിറക്കങ്ങൾക്ക് കാരണം.