ഉത്തരേന്ത്യയില്‍ ഇന്ന് ചെറിയ പെരുന്നാള്‍

single-img
19 August 2012

ഉത്തരേന്ത്യയില്‍ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ദല്‍ഹി ജുമാമസ്ജിദില്‍ നടക്കുന്ന ഈദ് നമസ്‌കാരങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ഈദ് ആശംസകള്‍ നേര്‍ന്നു. ഡൽഹിയിൽ ചെറിയ പെരുനാളിനോട് അനുബന്ധിച്ച് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്