പാകിസ്ഥാനിൽ ചാവേറാക്രമണം

single-img
18 August 2012

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ക്വറ്റ നഗരത്തിലുണ്ടായ ചാവേറ്ര് ബോംബ് സ്ഫൊടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.കംബ്രാനി റോഡില്‍ വാഹനപരിശോധനക്കിടെ സംശയം തോന്നിയ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം.