സ്വർണ്ണവിലയിൽ വർദ്ധനവ്

single-img
18 August 2012

കൊച്ചി:സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്.പവന് 80 രൂപ കൂടി 22,480 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,810 രൂപയുമായി.ആഗോള വിപണിയിലെ വില കയറ്റമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്.എന്നാൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില താഴ്ന്നു.ഔണസിന് 1.40 ഡോളർ താഴ്ന്ന് 1,614.70 ഡോളറിലെത്തി.