നദാല്‍ യുഎസ് ഓപ്പണിനില്ല

single-img
17 August 2012

മുട്ടിനേറ്റ പരിക്കു ഭേദമാകാത്തിതിനാല്‍ ലോക മൂന്നാംനമ്പര്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. മുട്ടുചിരട്ടയ്ക്കുപരിക്കേറ്റതിനെ തുടര്‍ന്ന് നദാല്‍ ഒളിമ്പിക്‌സിലും എടിപി ടൂറിലും മത്സരിച്ചിരുന്നില്ല. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെ ന്യൂയോര്‍ക്കിലാണ് യുഎസ് ഓപ്പണ്‍.