അഫ്ഗാനിൽ ഹെലികോപ്ടർ തകർന്ന് 11 സൈനികർ മരിച്ചു

single-img
17 August 2012

കാബൂൾ:അഫ്ഗാനിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്ന് 11 പേർ മരിച്ചു.നാല് അഫ്ഗാൻ സൈനികരും ഏഴ് അമേരിക്കൻ സൈനികരുമാണ് മരിച്ചത്.അപകട കാരണം വ്യക്തമായിട്ടില്ല.കാണ്ടഹാർ പ്രവിശ്യയിലെ ഷാ വാലി കോട് ജില്ലയിലാണ് അപകടം ഉണ്ടായത്.അന്വേഷണം ആരംഭിച്ചതായി നാറ്റോ സേന അറിയിച്ചു.