സെൻസെക്സ് നേരിയ നഷ്ട്ടത്തിൽ

single-img
16 August 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിക്ക് നേരിയ നഷ്ട്ടത്തോടെ തുടക്കം.സെൻസെക്സ് 41.56പോയിന്റ് നഷ്ട്ടത്തിൽ17686.64ലും നിഫ്റ്റി 12.15പോയിന്റ് താഴ്ന്ന് 5368.20ലുമാണ് രാവിലെ വ്യാപാരം തുടങ്ങിയത്.മുൻ നിര ഒഹരികളായ ഐ ടി സി ,സ്റ്റാർലൈറ്റ് ഇൻഡ്,ഏഷ്യൻ പെയിന്റ്സ്,വിപ്രോഎന്നീ ഓഹരികളും നഷ്ട്ടത്തിലാണ് വ്യാപാരം തുടരുന്നത്.