കേന്ദ്ര മന്ത്രി വിലാസ് റാവു ദേശ് മുഖ് അന്തരിച്ചു

single-img
14 August 2012

ചെന്നൈ:കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് മന്ത്രിയും മഹാരാഷ്‌ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ വിലാസ്‌റാവു ദേശ്‌മുഖ്‌ (67) അന്തരിച്ചു. കരളും വൃക്കകളും തകരാറിലായതിനെത്തുടർന്ന് ദേശ്മുഖ് ചികിത്സയിലായിരുന്നു.വിലാസ്‌റാവുവിനെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കാനിരിക്കെയാണ് അന്ത്യം.