ടി.വി. രാജേഷ് എം.എല്‍.എ. യുടെ ജമ്യാപേക്ഷ തള്ളി

single-img
14 August 2012

ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ.യുടെ ജാമ്യാപേക്ഷ കോടതി തള്ളി.കേസിലെ 39 ാം പ്രതിയാണ് രാജേഷ്.ഷുക്കൂര്‍ വധക്കേസില്‍ രാജേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു രാജേഷ് കീഴടങ്ങല്‍.

 

ഈ മാസം 27 വരെ രാജേഷിനെ കണ്ണൂർ സെട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണു