പതിനഞ്ചുകാരൻ മരിച്ച നിലയിൽ

single-img
14 August 2012

റാസൽഖൈമ സ്വദേശിയായ പതിനഞ്ചുകാരനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്നലെ രാവിലെ സഹോദരനാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം അൽ ഷാമിൽ ആശുപത്രിയിലേക്ക് മാറ്റി.ആതമഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.എന്നാൽ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം അന്വേഷണം ആരംഭിച്ചു.