ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

single-img
14 August 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു.സെൻസെക്സ് 94.75 പോയിന്റ് ഉയർന്ന് 17728.20 ലും നിഫ്റ്റി 32.45 പോയിന്റുയർന്ന് 5380.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബാങ്കിങ് മേഖലയിലാണ് കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയത്.