ഓഹരി വിപണി നഷ്ട്ടത്തിലേക്ക്

single-img
14 August 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണി നഷ്ട്ടത്തിലേക്ക് നീങ്ങുന്നു.ഇന്നു രാവിലെ സെൻസെക്സ് 10.06 പോയിന്റ് കുറഞ്ഞ് 17,626.39 ലും നിഫ്റ്റി 1.85 പോയിന്റ് താഴ്ന്ന് 5,346.05 ലുമാണ് വ്യാപാരം തുടരുന്നത്.എഫ്എംസിജി എന്നീ മേഖലകൾ നഷ്ട്ടത്തിലും ലോഹം എണ്ണ-വാതകം എന്നിവ നേട്ടത്തിലുമാണ്.സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, എല്‍ ആന്റ് ടി, മാരുതി, ആക്സിസ് ബാങ്ക്, എച്ച് ഡി എഫ് സി, കൊടാക് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നഷ്ട്ടത്തിലാണ് വ്യാപാരം തുടരുന്നത്.