സിപിഐക്കെതിരെ വീണ്ടും പിണറായി

single-img
14 August 2012

സിപിഐക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം ഒറ്റയ്ക്കല്ലെന്ന് പറയേണ്ട ബാധ്യത സിപിഐയ്ക്കുണ്ടായിരുന്നു എന്നും സിപിഐയുടെ നിലപാട് ഇടതുപക്ഷത്തിന് ചേര്‍ന്നതാണോയെന്ന് നേതാക്കള്‍ ചിന്തിക്കണം എന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. എല്ലാവര്‍ക്കും വ്യക്തിത്വമുണ്‌ടെന്ന് ഒര്‍ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.