ജപ്പാനിൽ ഭൂകമ്പം

single-img
14 August 2012

ടോക്യോ:ജപ്പാൻ തീരത്ത് അതിശക്തമായ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 7.3 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന്റെ തെക്കന്‍ മേഖലയിലെ തീരപ്രദേശത്താണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ട്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.എന്നാലും ഭൂചലനത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ സുനാമി മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഹൊക്കൈഡോ ദ്വീപ് ഉള്‍പ്പെട്ട തീരപ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.റഷ്യൻ തീരത്തും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.