ഇസ്രയേലിനു പുതിയ സുരക്ഷാമന്ത്രി അധികാരമേറ്റു

single-img
14 August 2012

ഇറാനെതിരേയുള്ള ഇസ്രേലി ആക്രമണം ആസന്നമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഇസ്രയേലിന്റെ പുതിയ സുരക്ഷാമന്ത്രിയായി പ്രതിപക്ഷ കാദിമാ പാര്‍ട്ടിയിലെ അവിഡിച്ചറെ പ്രധാനമന്ത്രി നെതന്യാഹു നിയമിച്ചു. ഇറാനില്‍നിന്നുള്ള ഭീഷണി ഇസ്രയേല്‍ നേരിടുന്ന മറ്റ് എല്ലാ ഭീഷണികളെക്കാളും വലുതാണെന്ന് ഈയിടെ നെതന്യാഹു പറയുകയുണ്ടായി.