ഓഹരി വിപണി നേട്ടത്തിൽ

single-img
13 August 2012

ഇന്ത്യൻ ഓഹരി വിപണി നേരിയ നേട്ടത്തിൽ.സെൻസെക്സ് 6.3 പോയിന്റ് വർധിച്ച് 17,564.30 ലും നിഫ്റ്റി 6 പോയിന്റ് വർധിച്ച് 5,326.40 ലുമാണ് വ്യാപാരം തുടരുന്നത്.എന്നാൽ കിംഗ് ഫിഷർ,എസ് ബി ഐ,എന്നീ കമ്പനികൾ നഷ്ട്ടത്തിലാണ് വ്യാപാരം തുടരുന്നത്.