സത്‌നാം സിംഗിന്റെ മരണം: നാലു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ

single-img
13 August 2012

സത്‌നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നാലു ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കു ശിപാര്‍ശ. അരോഗ്യവകുപ്പ് വിദഗ്ധസമിതിയുടെതാണ് ശിപാര്‍ശ. പേരൂര്‍കട മാനസീകാരോഗ്യാശുപത്രിയില്‍ വച്ച് ഇയാളെ ഭിത്തിയിലിടിച്ചും കമ്പിവയറിട്ടടിച്ചുമാകാം കൊലപ്പെടുത്തിയതെന്ന് സംശയം ജനിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.