സ്വർണ്ണ വില റെക്കോർഡിൽ തന്നെ

single-img
13 August 2012

കൊച്ചി:സ്വർണ്ണ വിലയിൽ മാറ്റമില്ല.ഇന്നലെ പവൻ വില 80 രൂപ കൂടി 22,400 രൂപയും ഗ്രാമിന് 10 രൂപ വർധിച്ച് 2,800 രൂപയുമായി.ആഗോള വിപണിയിൽ സ്വർണ്ണത്തിന് ഡിമാൻഡ് കൂടിയതാണ് ആഭ്യന്തര വിപണിയിൽ വില ഉയരാൻ കാരണം.