ഫഹദ് ഇന്ദ്രജിത്ത് കൂട്ട്കെട്ടിന്റെ ആമേൻ

single-img
13 August 2012

സുബ്രഹ്മണ്യപുരം ഫെയിം സ്വാതി റെഡ്ഡിയും ഫഹദ് ഫാസിലും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘ആമേൻ’ വരുന്നു.ലിജോ ജോസ് പല്ലിശ്ശേരിയാണു സംവിധായകൻ.ചിത്രത്തിലെ പട്ടക്കാരന്റ വേഷം ഇന്ദ്രജിത്തിനും കപ്യാരുടെ റോള്‍ ഫഹദ് ഫാസിലിനുമാണു.പ്രശാന്ത് പിള്ളയാണ് ആമേന്റെ സംഗീതം ചെയ്യുന്നത്.സംഗിത പ്രാധാന്യമുള്ള ചിത്രമാണു “ആമേൻ”