ചെമ്പഴന്തി ജുമാ മസ്ജിദിൽ റംസാൻ റിലീഫ് വിതരണം നടത്തി

single-img
13 August 2012

ചെമ്പഴന്തി ജുമാ മസ്ജിദിജ് കംയൂണിറ്റി പ്രയർ സെന്ററിൽ റംസാൻ റിലീഫ് വിതരണവും സ്വലാത്ത് ദുആസമ്മേളനവും നടത്തി.ജനാ:നസീറുദ്ദീൻ ഫൈസി റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു.ജനാ:പെരിങ്ങോട് എം ഷംസുദ്ദീൻ സൈനി സഖാഫി അൽ കാമീ അദ്ധ്യക്ഷനായിരുന്നു.റംസാൻ റിലീഫ് ജന.കണ്വീനർ നസീം എസ് എൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്വലാത്ത് ഹൽഖയും കുടുംബകാർഡ് ഉദ്ഘാടനവും നടന്നു.