ആകാശ് ടാബ്ലറ്റിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ:കപിൽ സിബൽ

single-img
13 August 2012

ആകാശ് ടാബ്ലറ്റിന്റെ പുതിയ പതിപ്പ് ആകാശ്2 2276 രൂപയ്ക്ക് വിപണിയിൽ എത്തിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടാണു പുറത്തിറങ്ങിയിരിക്കുന്നത്.800 മെഗാഹെട്‌സ് പ്രോസസ്സർ,കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ,കൂടുതൽ ബാറ്ററി ലൈഫ് എന്നിവ പുതിയ ടാബിന്റെ സവിശേഷതകളാണു