ബിജെപി:വി. മുരളീധരനെതിരെ വിമർശനം

single-img
12 August 2012

ബി.ജെ.പി സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരനെതിരെ വിമര്‍ശം.സംഘടനാ തെര ഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നേതാക്കള്‍ പി. മുരളീധരറാവുവിന്‍റെയും രാംലാലിന്‍റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഭാഗീയത കൂടുതല്‍ രൂക്ഷമാകുന്ന തരത്തിലായിരുന്നു ചര്‍ച്ചകൾ

അതേസമയം  ബി.ജെ.പിയുടെ അടുത്ത സംസ്ഥാന പ്രസിഡന്റിനെ സമവായത്തിലൂടെ കണ്ടെത്താൻ കഴിയുമെന്നും മത്സരം ഉണ്ടാകില്ലെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ സംസ്ഥാന സമിതി യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു.