നെല്ലിയാമ്പതി: അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
10 August 2012

നെല്ലിയാമ്പതി അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. എസ്റ്റേറ്റ് ഉടമകള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വായ്പയെടുത്തെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം. ആലത്തൂര്‍ ഡിവൈഎസ്പി ആന്വേഷിച്ചിരുന്ന ആറ് കേസുകളാണ് ക്രൈംബാഞ്ചിന് കൈമാറിയത്.