പുതിയ അഞ്ചു രൂപ നാണയം വരുന്നു

single-img
10 August 2012

പുതിയ രൂപത്തിലും ഭാവത്തിലും അഞ്ചുരൂപ നാണയം വരുന്നു. അശോകസ്തംഭത്തിലെ സിംഹത്തലകളുടെ കീഴില്‍ സത്യമേവ ജയതേ എന്നും അതിനു താഴെ 5 എന്നും മറുവശത്ത് ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇന്ത്യ, ഭാരത് എന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും.