ടിപി വധം: ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും

single-img
9 August 2012

ടിപി വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമതനായ സി.കെ. ശ്രീധരന്റെ ആവശ്യപ്രകാരമാണു കേസ് മാറ്റിയത്. ജസ്റ്റീസ് എസ്.എസ്. സതീശ്ചന്ദ്രനാണു കേസ് പരിഗണിക്കുക.