എസ്‌.എഫ്‌.ഐ. സെക്രട്ടറിയുടെ കൊലപാതകശ്രമം : ഒരാള്‍ അറസ്‌റ്റില്‍

single-img
9 August 2012

ഹര്‍ത്താല്‍ ദിവസത്തില്‍ വേളം മാണിക്കോത്ത്‌വെച്ച്‌ എസ്‌.എഫ്‌.ഐ. ചേരാചുരം സെക്ടര്‍ സെക്രട്ടറിതേന്‍മാവുകണ്ടി ആമിറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സി.പി.എം. പ്രവര്‍ത്തകനായ ചേരാപുരം മലയില്‍ സുധീഷ്‌ (28) ആണ്‌ അറസ്റ്റിലായത്‌.