നെല്ലിയാമ്പതിയിലെ ചെറുകിട കര്‍ഷകരെ സംരക്ഷിക്കണം: പി.സി. തോമസ്

single-img
9 August 2012

നെല്ലിയാമ്പതിയില്‍ അര്‍ഹതപ്പെട്ട ചെറുകിട കൃഷിക്കാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. പാട്ടക്കരാര്‍ കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ആദായമുള്ള റബറോ, മറ്റു കാര്‍ഷിക വിളകളോ അവിടെയുണെ്ടങ്കില്‍ അതു പരിപാലിക്കാന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനു നല്‍കാതെ പ്ലാന്റേഷന്‍ കോര്‍പറേഷനേയോ, മറ്റു സര്‍ക്കാര്‍ ഏജന്‍സിയേയോ ഏല്പിക്കണമെന്നും പി.സി. തോമസ് നിര്‍ദേശിച്ചു.