വനിതാ ഗുസ്തി: ഗീതാ ഫോഗാട്ട് റെപ്പകേജ് റൗണ്ടില്‍ തോറ്റു

single-img
9 August 2012

ഒളിമ്പിക്‌സിലെ വനിതകളുടെ 55 കിലോഗ്രാം ഗുസ്തിമത്സരത്തില്‍ നടന്ന റെപ്പകേജ് റൗണ്ടില്‍ ഇന്ത്യയുടെ ഗീതാ ഫോഗാട്ട് യുക്രയിനിന്റെ റ്റെറ്റിയാന ലാസരേവയോടു പരാജയപ്പെട്ടു. ഇതോടെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നിലവിലുണ്ടായിരുന്ന ഒരേയൊരു ഇന്ത്യന്‍ ഗുസ്തി താരമായിരുന്ന ഗീതയുടെ വെങ്കല പ്രതീക്ഷയ്ക്ക് അവസാനമായി. സ്‌കോര്‍: 0-3