സിറിയയെ കൈവിടില്ലെന്ന് ഇറാന്‍

single-img
7 August 2012

ഇസ്രേലി വിരുദ്ധ സഖ്യത്തില്‍ പ്രധാന പങ്കാളിയായ സിറിയയെ ഒരു കാരണവശാലും കൈവിടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍, സിറിയ, ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് എന്നിവ ഉള്‍പ്പെട്ട സഖ്യം തകര്‍ക്കാനും സമ്മതിക്കില്ല.ഡമാസ്‌കസില്‍ എത്തിയ ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സയിദ് അല്‍ ജലീലിയാണ് പ്രസിഡന്റ് അസാദിന് ഈ ഉറപ്പു നല്‍കിയത്.