കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടി ഉദ്ഘാടനം ചെയ്തു

single-img
7 August 2012

കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം കെ.മുരളീധരന്‍ എംഎല്‍എ നിര്‍വഹിച്ചു. കെഎസ്എഫ്ഇ. ചെയര്‍മാന്‍ പി.ടി.ജോസ് അധ്യക്ഷനായിരുന്നു. എം.എം. ഫ്രാന്‍സിസ്, പി.എം.ഷെറീഫ്, അഡ്വ. ജോബ്് മൈക്കിള്‍, ടോമി കെ.തോമസ്, എന്‍.എം. നായര്‍, കെ.കെ.ചെറിയാന്‍, ആറ്റിങ്ങല്‍ രാമചന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ നായര്‍, പെരിങ്ങമ്മല രാമചന്ദ്രന്‍, സി.ചന്ദ്രമോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.കെ.എസ്.എഫ്.ഇ. എംഡി പി.രാജേന്ദ്രന്‍ സ്വാഗതവും, തിരുവനന്തപുരം എജിഎം ജി.എസ്.മനോജ്, നന്ദിയും പറഞ്ഞു.