അനധികൃത താമസക്കാര്‍ക്കെതിരേ സൗദിയിൽ നടപടി തുടങ്ങി

single-img
6 August 2012

സൗദിയിൽ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതിനുനടപടി തുടങ്ങി. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ സംയുക്തമായാണു ക്യാംപെയ്ന്‍ നടത്തുക.  അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തും.