യുഡിഎഫ് എംല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം മാഫിയകള്‍ക്കുവേണ്ടിയെന്ന് ജോര്‍ജ്

single-img
6 August 2012

ഒരു വിഭാഗം യുഡിഎഫ് എംഎല്‍മാര്‍ ഇന്ന് നെല്ലിയാമ്പതി സന്ദര്‍ശിച്ചത് മാഫിയകള്‍ക്കു വേണ്ടിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. എംഎല്‍എമാരുടെ ഇന്നത്തെ സന്ദര്‍ശനം യുഡിഎഫിനെ തൃപ്തിപ്പെടുത്താനല്ല. ടി.എന്‍.പ്രതാപനും, വി.ഡി.സതീശനും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും ജോര്‍ജ് പറഞ്ഞു.