ഒളിമ്പിക്‌സ്: മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

single-img
6 August 2012

ഒളിമ്പിക്‌സ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 51 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ കരോളിന മിഷാല്‍സുക്കിനെയാണ് പരാജയപ്പെടുത്തിയത്. 19-14 എന്ന പോയിന്റിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.