കണ്ണൂരില്‍ ഇന്നു സമാധാന യോഗം

single-img
6 August 2012

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ ഇന്നു രാവിലെ 10 നു സര്‍വകക്ഷി സമാധാനയോഗം ചേരും. ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടുവീതം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.