സി.പി.എമ്മില്‍ ചേരിതിരിഞ്ഞ്‌ അക്രമം

single-img
6 August 2012

കോഴിക്കോട്:എടച്ചേരി ലോക്കല്‍ സെക്രട്ടറി വി. രാജീവിനെ ഹര്‍ത്താല്‍ ദിനത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ചൊല്ലി സി.പി.എമ്മില്‍ ചേരിതിരിഞ്ഞ്‌ അക്രമം. മര്‍ദ്ദനത്തില്‍ ഒട്ടേറെ സി.പി.എം. പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി വന്ധപ്പെട്ട്‌ പാര്‍ട്ടിക്കെതിരെ ശക്തമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്ന വിഭാഗവും ഔദ്ദ്യോഗിക വിഭാഗവും തമ്മില്‍ എടച്ചേരിയില്‍ കടുത്ത വിഭാഗീയത നിലനില്‍ക്കുമ്പോഴാണ്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പുറപ്പെടുന്നത്‌.