കെയ്‌ലേയിയുടെ വിചാരണ വ്യാഴാഴ്ച

single-img
5 August 2012

അഴിമതിയാരോപണത്തിനു പാര്‍ട്ടി നടപടി നേരിട്ട ചൈനയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബോ സിലായിയുടെ ഭാര്യ ഗു കെയ്‌ലേയിയെ കൊലപാതകക്കേസില്‍ വ്യാഴാഴ്ച വിചാരണ ചെയ്യും. ബ്രിട്ടീഷ് പൗരന്‍ നീല്‍ ഹേവുഡിന്റെ കൊലപാതകത്തിലാണ് കെയ്‌ലേയിയും വീട്ടുജോലിക്കാരന്‍ ഷാംഗ് സിയോംഗ്ജുനിനെയും അറസ്റ്റ് ചെയ്തത്. മനഃപ്പൂര്‍വമുള്ള നരഹത്യക്കാണു കേസെടുത്തിരിക്കുന്നത്.