ഒളിമ്പിക്‌സ് ടെന്നീസ്: പേസ്-സാനിയ സഖ്യം പുറത്ത്

single-img
5 August 2012

ഒളിമ്പിക്‌സ് ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സാനിയാ മിര്‍സ സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ടോപ് സീഡുകളായ വിക്‌ടോറിയ അസറങ്ക-മാക്‌സ് മിര്‍ണി സഖ്യമാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. സ്‌കോര്‍: 5-7, 6-7. സെമിയിലെത്തിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വെങ്കലം ഉറപ്പാക്കാമായിരുന്നു.