അഞ്ചാംമന്ത്രി വിവാദം ഒതുക്കിത്തീര്‍ത്തു: ജി. സുകുമാരന്‍ നായര്‍

single-img
5 August 2012

യു.ഡി.എഫിലും കെപിസിസിയിലും ഉയര്‍ന്ന അഞ്ചാംമന്ത്രി വിവാദം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒതുക്കിതീര്‍ത്തെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വിമര്‍ശനം. തൃശൂര്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രവര്‍ത്തക സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈ വിമര്‍ശനം.