രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കല്‍ എളുപ്പമല്ലെന്ന് ഹസാരെ സംഘത്തോട് ബിജെപി

single-img
4 August 2012

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും അത് വിജയകരമായി നടത്തിക്കൊണ്ടുപോകുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അന്നാ ഹസാരെ സംഘത്തിന് ബിജെപിയുടെ ഉപദേശം. ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിനെ വിജയിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ലെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു.