പി.സി.ജോര്‍ജ് രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് പി.പി. തങ്കച്ചന്‍

single-img
4 August 2012

പി.സി. ജോര്‍ജ് രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു. ജോര്‍ജ് മുതിര്‍ന്ന നേതാവാണ് അതുകൊണ്ടു തന്നെ ഭാഷയില്‍ മിതത്വം പാലിക്കണം. വി.ഡി. സതീശനും ഹൈബി ഈഡനും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.എന്‍. പ്രതാപനെ ജോര്‍ജ് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കിയത് ശരിയായില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു.