പി.സി.ജോര്‍ജിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

single-img
4 August 2012

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് ടി.എന്‍.പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നോട്ടീസ്.