സുശീല്‍കുമാര്‍ ഷിന്‍ഡെ ലോക്‌സഭാ നേതാവ്

single-img
3 August 2012

കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ ലോക്‌സഭാ നേതാവായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദേശം ചെയ്തു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട പ്രണാബ് മുഖര്‍ജിക്കു പകരമാണു ഷിന്‍ഡെ ലോക്‌സഭാ നേതാവാകുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സലാണ് ഇക്കാര്യം അറിയിച്ചത്.